You Searched For "എംഎസ്എസി എല്‍സ ത്രീ"

കേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന്‍ അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്‌നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നു
25 ഡിഗ്രിയോളം ചരിഞ്ഞ കപ്പല്‍ അതീവ അപകടകരമായ അവസ്ഥയില്‍; റഷ്യാക്കാരന്‍ കപ്പിത്താനായ ലൈബീരിയന്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്നത് 20 ഫിലിപ്പിനോകളും രണ്ടു യുക്രെയിന്‍കാരും ഒരു ജോര്‍ജിയക്കാരനും; ജീവനക്കാരെ രക്ഷിക്കുന്നതിന് മുന്‍ഗണന; രക്ഷാപ്രവര്‍ത്തനം തുടരുന്നതായി തീരസംരക്ഷണ സേന; കടലില്‍ വീണ കാര്‍ഗോയില്‍ ജാഗ്രതാ നിര്‍ദ്ദേശം